ഐ.എസ്.ആർ.ഒ യിൽ 154 ഒഴിവ‌ുകൾ

പരസ്യ നമ്പർ: ISRO HW: ICRB:01:2015 dated 21.01.2016
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിവിധ സോണികളിലെ 154 ഒഴിവ‌ുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി: 2016 ഫെബ്രുവരി 11
തസ്‌തികകൾ
1.   ജ‌ൂനിയർ പേഴ്സണൽ അസിസ്റ്റന്റ്
2.   സ്റ്റെനോ ഗ്രാഫർ
3.   അസിസ്റ്റന്റ്


1.ജ‌ൂനിയർ പേഴ്സണൽ അസിസ്റ്റന്റ്
ഒഴിവ‌ുകൾ: 
അഹമ്മദാബാദ് (ജനറൽ - 15, ഒ.ബി.സി-7, എസ്.സി-1, എസ്.ടി-4)
ബെംഗള‌ൂര‌ു (ജനറൽ - 29, ഒ.ബി.സി-12, എസ്.സി-8, എസ്.ടി-3)
ഹൈദരാബാദ് (ജനറൽ - 7, ഒ.ബി.സി-3, എസ്.സി-2, എസ്.ടി-1)
ന്യൂഡൽഹി (ജനറൽ - 1)
ശ്രീഹരിക്കോട്ട് (ജനറൽ - 15, ഒ.ബി.സി-7, എസ്.സി-3, എസ്.ടി-1)
തിര‌ുവനന്തപുരം (ജനറൽ - 22, ഒ.ബി.സി-8, എസ്.സി-5) 
യോഗ്യത: 
ആർട്സ്/സയൻസ്/കൊമേഴ്സ്/ മാനേജ്മെന്റ് / കമ്പ്യൂട്ടർ   ആപ്ലിക്കേഷനിൽ    ഫസ്റ്റ് ക്ലാസ്സോ ടെ ബിര‌ുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ കൊമേഴ്സിൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമയും ഒര‌ു വർഷ സ്റ്റെനോഗ്രാഫർ/ സ്റ്റെനോ-ടൈപ്പിസ്റ്റ് പ്രവൃത്തി പരിചയം, കൂടാതെ കമ്പ്യൂട്ടർ പരിജ്‌ഞാനവ‌ും വേണം
പ്രായപരിധി
26 വയസ്സ് (എസ്.സി/എസ്.ടി-31 വയസ്സ്, ഒ.ബി.സി – 29 വയസ്സ്) വിമ‌ുക്തഭടന്മാർക്ക‌ും വികലാം ഗർക്ക‌ും വയസ്സിളവ് ചട്ടപ്രകാരം ലഭിക്ക‌ും.
ശമ്പളം:5200-20200 ര‌ൂപ, ഗ്രേഡ് പേ 2400 ര‌ൂപ


 2. സ്റ്റെനോ ഗ്രാഫർ
ബെംഗളൂര‌ു (ജനറൽ -3, ഒ.ബി.സി-1)
യോഗ്യത: 
ആർട്സ്/സയൻസ്/കൊമേഴ്സ്;/മാനേജ്‌മെന്റ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഫസ്റ്റ്‌ക്ലാസ്സോടെ ബിര‌ുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ കൊമേഴ്സിൽ/ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമയും ഒര‌ു വർഷ സ്റ്റെനോഗ്രാഫർ/ സ്റ്റെനോ-ടൈപ്പിസ്റ്റ് പ്രവൃത്തി പരിചയം കൂടാതെ കമ്പ്യൂട്ടർ പരിജ്‌ഞാനവ‌ും വേണം
പ്രായപരിധി:  
26 വയസ്സ് (എസ്.സി/എസ്.ടി-31 വയസ്സ്, ഒ.ബി.സി-29 വയസ്സ്) വിമ‌ുക്തഭടന്മാർക്ക‌ും വികലാംഗർക്ക‌ും വയസ്സിളവ് ചട്ടപ്രകാരം ലഭിക്ക‌ും
ശമ്പളം : 5200-20200 ര‌ൂപ. ഗ്രേഡ് പേ 2400 ര‌ൂപ


 3.അസിസ്റ്റന്റ്
അഹമ്മദാബാദ് (ജനറൽ - 15, ഒ.ബി.സി-5,എസ്.ടി- 7)
യോഗ്യത: 
ആർട്സ്/ സയൻസ്/കൊമേഴ്സ്/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ ആപ്ലീക്കേഷനിൽ ഫസ്റ്റ് ക്ലാസ്സോടെ ബിര‌ുദം കൂടാതെ പരിജ്‌ഞാനവ‌ും വേണം
പ്രായപരിധി:
26 വയസ്സ്. (എസ്.സി/എസ്.ടി-31 വയസ്സ്. ഒ.ബി.സി -29 വയസ്സ്) വിമ‌ുക്തഭടൻ‌മാർക്ക‌ും വികലാംഗർക്ക‌ും വയസ്സിളവ് ചട്ടപ്രകാരം ലഭിക്ക‌ും
ശമ്പളം:5200-20200 ര‌ൂപ. ഗ്രേഡ് പേ 2400 ര‌ൂപ
തിരഞ്ഞെട‌ുപ്പ്: 
എഴുത്ത‌ുപരീക്ഷ. ഇംഗ്ലീഐഷ് സ്റ്റെനോഗ്രാഫിയിൽ സ്കിൽ ടെസ്റ്റ്. എന്നിവയ‌ുണ്ടാക‌ും. മാർച്ച് 27 ന് എഴുത്ത‌ുപരീക്ഷയും സ്കിൽ ടെസ്റ്റ‌ും നടക്ക‌ും.
ഫീസ്: 100 ര‌ൂപ, വനിതകൾ, എസ്.സി/എസ്.ടി. വിഭാഗക്കാർ, വികലാംഗർ, വിമ‌ുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി വേണം അപേക്ഷിക്ക‌ുവാൻ. ക‌ൂട‌ുതൽ വിവരങ്ങൾക്ക‌ും വിജ്ഞാപനത്തിന‌ും വെബ്സൈറ്റ് സന്ദർശിക്ക‌ുക www.isro.org