സെൻട്രൽ റിസർവ്വ് പൊലീസിലേക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റേനോഗ്രാഫർ), കോൺസ്റ്റബിൾ (ടെക്നിക്കൽ / ട്രേഡ്‌സ്മെൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാനതിയതി: എ.എസ്.ഐ - 2016 മാർച്ച് 1, കോൺസ്റ്റബിൾ - 2016 മാർച്ച് 10
എ.എസ്.ഐ | കോൺസ്റ്റബിൾ | |
ഒഴിവുകൾ | 229 | 71 |
യോഗ്യത | എ.എസ്.ഐ – പ്ലസ്‌ടു / തത്തുല്യം. മിനിറ്റിൽ 80 വാക്കുകളുടെ ഇംഗ്ലീഷ്‌ടൈപ്പിംഗ് സ്പീഡ് ടെസ്റ്റും നോക്കിയെഴുത്തുമടങ്ങുന്ന സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും | എസ്.എസ്.എൽ.സി / തത്തുല്യം |
പ്രായം (സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവുണ്ട്) | 18 – 25 ( 01-03-2016 തിയതിയിൽ) | 18 - 23 ( 01-01-2016 തിയതിയിൽ) ഡ്രൈവർ തസ്തികയ്‌ക്ക് 21 – 27 ( 01-01-2016 ന്) |
ശാരീരിക യോഗ്യത | പുരുഷൻമാർക്ക് – 165 സെ.മീ (എസ്.ടി- 162.5 സെ. മീ) സ്ത്രീകൾക്ക് – 155 സെ.മീ (എസ്.ടി – 150 സെ.മീ) നെഞ്ചളവ്: പുരുഷന്മാർക്ക് 77-82 സെ.മീ (എസ്.ടി-76-81) | പുരുഷന്മാർക്ക് ഉയരം 170 സെ.മീ, (എസ്.ടി – 162.5 സെ.മീ) സ്ത്രീകൾക്ക് ഉയരം – 157 സെ.മീ (എസ്.ടി- 150 സെ.മീ) നെഞ്ചളവ് – 80-85 സെ.മീ (എസ്.ടി. – 76-81) |
അപേക്ഷകർക്ക് കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തി വേണം. കൂട്ടി മുട്ടുന്ന കാൽപാദങ്ങൾ, പരന്ന പാദങ്ങൾ, വെരിക്കോസ് വെയിൻ, കാഴ്ച സംബന്ധിച്ച അസുഖമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല, | ||
അപേക്ഷാ ഫീസ് | പുരുഷന്മാർക്ക് : 100 രൂപ (എസ്.സി/എസ്.ടി/വനിതകൾ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല) | പുരുഷന്മാർക്ക് : 50 രൂപ (എസ്.സി/എസ്.ടി/വനിതകൾ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല) |
അപേക്ഷിക്കേണ്ട വിധം | www.crpfindia.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. | www.crpfindia.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. |
അവസാനതിയതി | 2016 മാർച്ച് 1 | 2016 മാർച്ച് 10 |
പൂർണ്ണമായ നോട്ടിഫിക്കേഷനും CRPF കോൺസ്റ്റബിൾ തസ്തികകൾ വിശദമായി അറിയുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക.

0 comments:
Post a Comment