ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) യുടെ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷ 21/03/2016 മുതൽ 11/04/2016 വരെ
പരസ്യ നമ്പർ VSSC-291
തസ്തിക – ടെക്നിക്കൽ അസിസ്റ്റന്റ് | ||
വിഭാഗം | ഒഴിവ് | യോഗ്യത |
ഇലക്ട്രോണിക്സ് | 14 | First Class Diploma in Electronics Engineering / Electronics & Communication Engineering / Electronics & Telecommunication Engineering/ Electronics & Instrumentation Engineering. |
മെക്കാനിക്കൽ | 12 | First Class Diploma inMechanical Engineering |
കെമിക്കൽ | 03 | First Class Diploma in Chemical Engineering |
ഇലക്ട്രിക്കൽ | 03 | First Class Diploma in Electrical Engineering |
സിവിൽ | 01 | First Class Diploma in CivilEngineering |
ഇൻസ്‌ടുമെന്റേഷൻ | 01 | First Class Diploma inInstrumentation Engineering |
ഫോട്ടൊഗ്രഫി/ സിനിമാട്ടോഗ്രഫി | 01 | First Class Diploma in Photography/Cinematography. |
തസ്തിക – സയന്റ്റിഫിക്ക് അസിസ്റ്റ്ന്റ് | ||
വിഭാഗം | ഒഴിവ് | യോഗ്യത |
കെമിസ്ട്രി | 03 | First Class B.Sc. Degree in Chemistry |
അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ | 01 | First class B.Sc. Degree with specialization in Agriculture or Horticulture. |
ഫീസ്: 250 രൂപ (വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടർ, വികലാംഗർ എന്നിവർക്ക് ഫീസില്ല)
പരസ്യ നമ്പർ VSSC-292
തസ്തിക – ടെക്നിക്കൽ അസിസ്റ്റന്റ് | ||
വിഭാഗം | ഒഴിവ് | യോഗ്യത |
ലാബ് ടെക്നീഷ്യൻ - എ | 01 | 1. SSLC/SSC pass. 2. Diploma in Laboratory Technology. |
തസ്തിക – ടെക്നീഷ്യൻ. ബി | ||
വിഭാഗം | ഒഴിവ് | യോഗ്യത |
ഇലക്ട്രോണിക് മെക്കാനിക് | 19 | 1. SSLC/SSC pass. 2. ITI/NTC/NAC in Electronic Mechanic Tade. |
ഫിറ്റർ | 21 | 1. SSLC/SSC pass. 2. ITI/NTC/NAC in Fitter Trade. |
മെക്കാനിസ്റ്റ് | 06 | 1. SSLC/SSC pass. 2. ITI/NTC/NAC inMachinist Trade. |
വെൽഡർ | 02 | 1. SSLC/SSC pass. 2. ITI/NTC/NAC in WelderTrade |
കെമിക്കൽ ഓപ്പറേറ്റർ (ലബോറട്ടറി അസിസ്റ്റന്റ്) | 03 | 1. SSLC/SSC pass. 2. ITI/NTC/NAC in Laboratory Assistant (Chemical Plant) Trade. |
കെമിക്കൽ ഓപ്പറേറ്റർ (മെയിന്റനൻസ് മെക്കാനിക്ക്) | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Maintenance Mechanic (Chemical Plant) Trade. |
ഇലക്ട്രീഷ്യൻ | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Electrician Trade. |
ഇലക്ട്രോപ്ലേറ്റർ | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Electroplater Trade. |
ടൂൾ & ഡൈ മേക്കർ | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Tool & Die Maker Trade. |
ടർണർ | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Turner Trade. |
എം. ആർ & എ.സി | 01 | 1. SSLC/SSC pass. 2. ITI/NTC/NAC in Mechanic Refrigeration & Air Conditioning Trade. |
ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (FRP) | 02 | 1. SSLC/SSC pass. 2. ITI/NTC/NAC in any of the Trades viz, Fitter/Machinist/ Turner/Moulder etc. 3. Pass in Certificate Course in FRP of one year duration. |
ഇൻട്രുമെന്റ് മെക്കാനിക് | 02 | 1. SSLC/SSC pass. 2. ITI/NTC/NAC in Instrument Mechanic Trade. |
തസ്തിക – ഡ്രാഫ്റ്റ്സ്മാൻ ബി | ||
വിഭാഗം | ഒഴിവ് | യോഗ്യത |
മെക്കാനിക്കൽ | 07 | 1. SSLC/SSC Pass. 2. ITI/NTC/NAC in Draughtsman (Mechanical) Trade. |
തസ്തിക – കുക്ക് | ||
വിഭാഗം | ഒഴിവ് | യോഗ്യത |
കുക്ക് | 04 | 1. SSLC/SSC Pass. 2. Five year experience in similar capacity (as Cook) in a well established Hotel/Canteen |
തസ്തിക – കാറ്ററിംഗ് അറ്റൻഡന്റ് | ||
വിഭാഗം | ഒഴിവ് | യോഗ്യത |
കാറ്ററിംഗ് അറ്റൻഡന്റ് | 02 | SSLC/SSC Pass. |
ഫീസ്: 100 രൂപ. (വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടർ, വികലാംഗർ എന്നിവർക്ക് ഫീസില്ല)
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി: 11/04/2016
വിശദമായ വിജ്‌ഞാപനത്തിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ്: www.vssc.gov.in

0 comments:
Post a Comment