കണ്ണൂർ എയർപോർട്ടിലേക്ക് വിവിധ തസ്തികകളിലേക്കായി നടത്തുന്ന എഴുത്തുപരീക്ഷയുടെ സിലബസ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. (കണ്ണൂർ എയർപോർട്ടിൽ വിവിധ തസ്തികകളിലായി 109 ഒഴിവുകൾ)
ജൂനിയർ മാനേജർ ട്രെയിനി, ജൂനിയർ മാനേജർ (ഫയർ) ജൂനിയർ മാനേജർ (എയർപോർട്ട് ഓപ്പറേഷന്‍സ്) ജൂനിയർ അസിസ്‌്റ്റന്റ് ഗ്രേഡ് 1 (എച്ച്‌ആർ ആന്‍ഡ് അഡ്‌മിന്‍), ജൂനിയർ അസിസ്‌റ്റന്റ് ഗ്രേഡ് 1 (ഫയർ, സിവില്‍ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്), ജൂനിയർ അസിസ്‌റ്റന്റ് ഗ്രേഡ് 2 (എച്ച്‌ആർ ആന്‍ഡ് അഡ്‌മിന്‍), ജൂനിയർ അസിസ്‌റ്റന്റ് ഗ്രേഡ് 2 (ഫയർ, സിവില്‍ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളുടെ സിലബസ്സാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ ഒഴിവുകളിലേക്ക് അയച്ച ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട് വെബ്സൈറ്റിൽ ലഭ്യമാണ് ഓൺലൈൻ അപേക്ഷാ സമയത്ത് ലഭ്യമായ ഐ.ഡി യും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് പ്രിന്റെടുക്കാം. വെബ്സൈറ്റ്: www.kannurairport.in

0 comments:
Post a Comment